Digvijay Singh praised BJP leader Deepak Joshi | Oneindia Malayalam

2020-06-10 1,789

ഇത്‌ കമൽനാഥിന്റെ വിജയം



മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ കൊഴുക്കുകയാണ്. ഏത് നിമിഷവും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നതിനാൽ കോൺഗ്രസ്-ബിജെപി ക്യാമ്പിൽ ചർച്ചകൾ തകൃതിയാണ്. സർക്കാരിന്റെ നിലനിൽപ്പ് തന്നെ ഉപതിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചായിരിക്കുമെന്നതിനാൽ തന്ത്രങ്ങൾ മെനയുകയാണ് പാർട്ടികൾ. തിരഞ്ഞെടുപ്പിൽ 22 സീറ്റുകൾ വിജയിക്കുമെന്ന അവകാശവാദമാണ് കോൺഗ്രസ് ഉയർത്തുന്നത്.